Monday, January 21st, 2019

ഇനി ദിവസങ്ങള്‍ കാത്തിരിക്കണ്ട.. ഓര്‍ഡര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഷവോമിയുടെ സ്മാര്‍ട്‌ഫോണ്‍ വീട്ടിലെത്തും!

ഓണ്‍ലൈനില്‍ നിന്നും ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അന്ന് തന്നെ ഫോണ്‍ ലഭിക്കും

Published On:Feb 13, 2018 | 9:25 am

ഷവോമിയുടെ സ്മാര്‍ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ട. പുതിയ പരീക്ഷത്തിനുള്ള ഒരുക്കത്തിലാണ് കമ്പനി. ഓണ്‍ലൈനില്‍ നിന്നും ഷവോമിയുടെ സ്മാര്‍ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അന്ന് തന്നെ ഫോണ്‍ ലഭിക്കും.
ഈ സേവനത്തിന് അധികം പൈസയും വാങ്ങുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. രാവിലെ 9.30നും വൈകിട്ട് 4.30നും ഇടയില്‍ ഓഡര്‍ ചെയ്യയുന്നവര്‍ക്കെ അതേ ദിവസം എത്തിച്ചു കൊടുക്കകുയുള്ളൂ. എംഐ സ്‌റ്റോര്‍ ആപ്പിലൂടെയും എംഐ.കോമിലൂടെയും ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാവുക.

LIVE NEWS - ONLINE

  • 1
    13 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    15 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    18 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    21 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    22 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം