Friday, September 21st, 2018

കടലാസ് പോലെ ചുരുട്ടി വെക്കാവുന്ന ടാബ്ലറ്റ്..!

മാജിക് സ്ക്രോള്‍ എന്നാണ് ടാബ്‌ലറ്റിന് പേര് നല്‍കിയിരിക്കുന്നത്

Published On:Sep 11, 2018 | 2:43 pm

കടലാസ് പോലെ ചുരുട്ടി വെക്കാവുന്ന ടാബ്ലറ്റ്. ക്യൂന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് സ്്‌ക്രോള്‍ എന്നാണ് ടാബ്‌ലറ്റിന് പേര് നല്‍കിയിരിക്കുന്നത്.
ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത് ടാബ്ലറ്റിന്റെ മധ്യഭാഗത്തെ സിലിണ്ടറാണ്. സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ച് ഡിസ്‌പ്ലേ നിവര്‍ത്താം. ഭാരക്കുറവും സിലിണ്ടര്‍ രൂപവും കാരണം ഈ ടാബ്ലറ്റിനെ ഐപാഡിനെ അപേക്ഷിച്ച് കൊണ്ടു നടക്കാന്‍ എളുപ്പമാണ്. പോക്കറ്റിലിട്ട് കൊണ്ടു പോകാം. ഇവയുടെ ചുരുള്‍ തനിയെ നിവരില്ലെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതികതയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    5 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച