Monday, June 17th, 2019

പാമ്പുകളെ കുറിച്ചറിയാന്‍ ഇന്ന് ബോധവല്‍കരണം

വൈകീട്ട് 4മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ലാസ് ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

Published On:Jul 16, 2018 | 10:36 am

കണ്ണൂര്‍: കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പാമ്പുകളെ അറിയും. ഒപ്പം അവയോടുള്ള പേടിയും ഇല്ലാതാകും. കാരണം മറ്റൊന്നുമല്ല. ജീവനക്കാര്‍ക്കായി ‘നിങ്ങള്‍ പാമ്പുകളെ കുറിച്ചറിയുക’ എന്ന പേരില്‍ ബോധവല്‍കരണക്ലാസ് നടത്തുന്നുയെന്നത് തന്നെ. ലോക പാമ്പ് ദിനമായ ഇന്ന് മലബാര്‍ അവയര്‍നസ് ആന്റ് റസ്‌ക്യുസെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെ (മാര്‍ക്) നേതൃത്വത്തിലാണ് ക്ലാസ്. പാമ്പുകളെ കുറിച്ചുളള ബോധവല്‍കരണം പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നത് കലക്ടറേറ്റിലെ ജീവനക്കാരിലൂടെയാണ്. അതുകൊണ്ടാണ് ക്ലാസ് അവര്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് മാര്‍ക് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് 4മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ലാസ് ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

LIVE NEWS - ONLINE

  • 1
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 2
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 3
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 4
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 5
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 8
    5 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • 9
    5 hours ago

    മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു