Saturday, September 22nd, 2018

വേള്‍ഡ് സ്‌കോളേഴ്‌സ് കപ്പില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് അപൂര്‍വ നേട്ടം

അമേരിക്കയിലെ 'യേല്‍' സര്‍വ്വകലാശാലയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Published On:Jul 2, 2018 | 3:07 pm

ചെന്നൈ: മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന വേള്‍ഡ് സ്‌കോളേഴ്‌സ് കപ്പില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് അപൂര്‍വ നേട്ടം. ചെന്നൈ ഒമേഗ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഐ ബി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയും കണ്ണൂരിലെ ‘സുദിനം’ പത്രാധിപര്‍ മധുമേനോന്റെയും ജ്യോതി മാധവന്റെയും മകളുമായ ദേവപ്രിയ മേനോനാണ് ആറ് വ്യക്തിഗത സ്വര്‍ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും നേടി ശ്രദ്ധേയയായത്.
ദക്ഷിണ ഏഷ്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ടീം എന്ന ബഹുമതിയോടെ നവംബറില്‍ അമേരിക്കയിലെ ‘യേല്‍’ സര്‍വ്വകലാശാലയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    8 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    11 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    11 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    11 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    13 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    13 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള