Monday, June 17th, 2019

ലോകകപ്പ് ആവേശത്തില്‍ വളപട്ടണം

മിനി സ്റ്റേഡിയത്തിനടുത്തുള്ള പഞ്ചായത്ത് ലൈബ്രറി ഹാളിലാണ് നാട്ടുകാര്‍ ലോകകപ്പ് ടൂര്‍ണമെന്റ് കാണുന്നത്.

Published On:Jun 16, 2018 | 10:42 am

കണ്ണൂര്‍: റഷ്യയില്‍ തുടങ്ങിയ ലോകകപ്പ് ഫുട്‌ബോളിന് വളപട്ടണം ഒരുങ്ങി. വലിയ ആഹ്ലാദാരവങ്ങളുമായി ബിഗ് സ്‌ക്രീനിന് മുന്നിലേക്ക് നാട്ടുകാര്‍ കൂട്ടത്തോടെ എത്തി. മിനി സ്റ്റേഡിയത്തിനടുത്തുള്ള പഞ്ചായത്ത് ലൈബ്രറി ഹാളിലാണ് നാട്ടുകാര്‍ ലോകകപ്പ് ടൂര്‍ണമെന്റ് കാണുന്നത്.
കളി തുടങ്ങുന്നതിന് മുന്നോടിയായി ചിലര്‍ പ്രമുഖ ടീമുകളുടെ ജേഴ്‌സിയണിഞ്ഞ യുവാക്കള്‍ ബാന്റ്‌മേളത്തോടെയാണ് ഹളിലെത്തിയത്.
കാല്‍പ്പന്തിന്റെ കളിയാവേശം തലക്ക് പിടിച്ച് ഫുട്‌ബോള്‍ ഭ്രാന്തന്മര്‍ തലങ്ങും വിലങ്ങും പായുന്നതുകാണാം. ബ്രസീലിനും അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും വേണ്ടി പോരാടി മരിക്കാന്‍ വരെ ഇവര്‍ തയ്യാര്‍. സ്വന്തം രാജ്യം മത്സരത്തിലില്ലെങ്കിലും ഇവരുടെ ആവേശത്തിന് അയവില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി