Saturday, February 23rd, 2019

ഫുട്‌ബോള്‍ ലോകകപ്പ്; സൗദി സ്റ്റാമ്പുകള്‍ പുറത്തിറക്കി

അഞ്ച് റിയാലിന്റെ സ്റ്റാമ്പ് ആണ് ഇതില്‍ വിലയേറിയത്.

Published On:Jun 14, 2018 | 9:52 am

ജിദ്ദ: ഒരുവ്യാഴവട്ടത്തിന് ശേഷം ഫുട്ബാള്‍ ലോകകപ്പിന് രാജ്യം യോഗ്യത നേടിയതിന്റെ ഓര്‍മക്ക് സൗദി പോസ്റ്റര്‍ കോര്‍പറേഷന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. അഞ്ച് റിയാലിന്റെ സ്റ്റാമ്പ് ആണ് ഇതില്‍ വിലയേറിയത്. ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി സ്‌പെയിനില്‍ കളിച്ച ടീമിന്റെ ചിത്രമാണ് ഈ സ്റ്റാമ്പിലുള്ളത്. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെയും ഫിഫ ലോകകപ്പിന്റെയും ലോഗോയും സ്റ്റാമ്പിലുണ്ട്. രണ്ടുറിയാലിന്റെ രണ്ടുസ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം