Thursday, June 21st, 2018

അവസാന സന്നാഹവും ജയിച്ച് കാനറിപ്പക്ഷികള്‍

പരിക്കില്‍നിന്ന് മോചിതനായി കളത്തിലെത്തിയ നെയ്മര്‍ വീണ്ടും ഗോള്‍ നേടിയത് ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

Published On:Jun 11, 2018 | 9:19 am

വിയന്ന: ഓസ്ട്രിയക്കെതിരായ സന്നാഹവും ജയിച്ച് ബ്രസീല്‍ ലോകകപ്പ് ഒരുക്കം പൂര്‍ത്തിയാക്കി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഓസ്ട്രിയയെ കാനറികള്‍ തകര്‍ത്തുവിട്ടത്. പരിക്കില്‍നിന്ന് മോചിതനായി കളത്തിലെത്തിയ നെയ്മര്‍ വീണ്ടും ഗോള്‍ നേടിയത് ബ്രസീലിനു ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.
ഗബ്രിയേല്‍ ജീസസും ഫിലിപ്പി കുടിഞ്ഞോയുമാണ് നെയ്മറെ കൂടാതെ വലചലിപ്പിച്ചത്. ആദ്യ പകുതിയില്‍ ജീസസിന്റെ (36) ഗോളില്‍ ബ്രസീല്‍ ലീഡെടുത്തു. രണ്ടാം പകുതിയില്‍ നെയ്മറും (63) കുടിഞ്ഞോയും (69) ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍