Monday, November 12th, 2018

ലോക ബാഡ്മിന്റണ്‍; ഇന്ത്യയുടെ വിജയത്തുടക്കം.

സീഡില്ലാതാരങ്ങളായ ഇന്ത്യയുടെ സമീര്‍ വര്‍മ, സായ് പ്രണീത് തുടങ്ങിയവരും ആദ്യ റൗണ്ട് പിന്നിട്ടു.

Published On:Jul 31, 2018 | 9:40 am

നാന്‍ജിയാംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയിക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ദുര്‍ബലനായ എതിരാളി ന്യൂസിലന്റിന്റെ ഇന്ത്യന്‍ വംശജന്‍ അഭിനവ് മനോട്ടയെയാണ് ലോക 11ാം നമ്പര്‍ താരമായ പ്രണോയ് നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തത്. സ്‌കോര്‍: 21-12, 21-11. ഏകപക്ഷീയമായ മത്സരത്തില്‍ കേവലം 28 മിനിറ്റിലായിരുന്നു പ്രണോയിയുടെ വിജയം. ലോക 32-ാം നമ്പര്‍ താരം ബ്രസീലിന്റെ യെഗോര്‍ കോല്‍ഹോ ഒലിവേരയാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.
സീഡില്ലാതാരങ്ങളായ ഇന്ത്യയുടെ സമീര്‍ വര്‍മ, സായ് പ്രണീത് തുടങ്ങിയവരും ആദ്യ റൗണ്ട് പിന്നിട്ടു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    15 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍