Sunday, February 17th, 2019

വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; ബൈക്കുകള്‍ കത്തിനശിച്ചു

ഇടുക്കി: തൊടുപുഴ ടൂവീലര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ നാലു ബൈക്കുകള്‍ കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മങ്ങാട്ടുകവല്ക്ക് സമീപമുള്ള വര്‍ക്ക് ഷോപ്പിലായിരുന്നു സംഭവം. പുറപ്പുഴ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് പൂര്‍ണമായും കത്തി നശിച്ചത്. ഞായറാഴ്ചയായതിനാല്‍ കട തുറന്നിരുന്നില്ല. മുറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ട് സമീപത്തെ വ്യാപാരികള്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.  

Published On:Sep 17, 2013 | 3:09 pm

LIVE NEWS - ONLINE

  • 1
    3 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    6 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും