Wednesday, August 21st, 2019

ഹോ.. സമ്മതിക്കണം.. ചെറുപ്പം നിലനിര്‍ത്താനാണ് ഈ സാഹസം!.

തന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു എന്നാണ് യുവതി പറയുന്നത്

Published On:Mar 17, 2018 | 10:09 am

സൗന്ദര്യ സംരക്ഷണത്തതിന്റെ കാര്യത്തില്‍ സ്ത്രീകള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. യുവത്വം നിലനിര്‍ത്താനും, സൗന്ദര്യത്തിനും വേണ്ടി പലതും ചെയ്യാറുമുണ്ട്. എന്നാല്‍ വ്‌ളാഡിമിസ്‌കിയ എന്ന 32 കാരി ചെയ്യുന്നത് കേട്ടാല്‍ നമ്മളൊക്കെ എന്ത് എന്ന് തോന്നിപ്പേകും. യുവത്വം നിലനിര്‍ത്താന്‍ ഇത്രമാത്രം കഷ്ടപെടാനൊന്നും ആരും തയ്യാറാകില്ല
ചെറുപ്പം നിലനിര്‍ത്തി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തണുത്തുറഞ്ഞു മൈനസ് താപനിലയിലുള്ള നിപ്പര്‍ നദീക്കരയിലൂടെ ദിവസവും ജോഗിങ് ചെയ്യുകയാണ് വ്‌ളാഡിമിസ്‌കിയ. അതും പൂര്‍ണ നഗ്നയായി!. നടത്തം കൊണ്ട് മാത്രം തീരുന്നില്ല. ജോഗിങ്ങിനു ശേഷം തണുത്ത വെള്ളത്തില്‍ എടുത്ത് ചാടുകയും ചെയ്യും. തുടര്‍ന്ന് കുറേ സമയം വെള്ളത്തില്‍ നീന്തും. യൂറോപ്പിലെ ഏറ്റവും തണുപ്പേറിയ നദികളില്‍ ഓന്നാണിത്.
9 വര്‍ഷമായി യുവതി ഇത്തരത്തില്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. തന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു എന്നാണ് യുവതി പറയുന്നത്. നാട്ടുകാരില്‍ നിന്നു കേട്ടറിഞ്ഞ ചെക്ക് ഫോട്ടേഗ്രാഫറാണ് യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

LIVE NEWS - ONLINE

  • 1
    13 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    16 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    21 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    21 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു