Saturday, September 22nd, 2018

പീഡനത്തിനിരയായ സ്ത്രികള്‍ക്ക് ധനസഹായം

പാലക്കാട്: ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ 10 പേര്‍ക്ക് 4,50,000 രൂപ ധനസഹായം നല്‍കാന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ്് കമ്മിറ്റി യോഗം സാമൂഹികനീതി വകുപ്പിനോട് ശുപാര്‍ശ ചെയ്തു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ. ഗണേശന്‍, പ്രൊബേഷന്‍ ഓഫിസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ വുമണ്‍സ് വെല്‍ഫെയര്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഓഫിസര്‍, പൊലീസ്, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Published On:Aug 30, 2013 | 3:03 pm

Woman Healp Full
പാലക്കാട്: ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ 10 പേര്‍ക്ക് 4,50,000 രൂപ ധനസഹായം നല്‍കാന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ്് കമ്മിറ്റി യോഗം സാമൂഹികനീതി വകുപ്പിനോട് ശുപാര്‍ശ ചെയ്തു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ. ഗണേശന്‍, പ്രൊബേഷന്‍ ഓഫിസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ വുമണ്‍സ് വെല്‍ഫെയര്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഓഫിസര്‍, പൊലീസ്, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള