Friday, November 24th, 2017

സാധനങ്ങള്‍ വാങ്ങാന്‍പോയ യുവതി നടുറോഡില്‍ പ്രസവിച്ചു!..

പ്രസവശേഷം വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ കുഞ്ഞുമായി യുവതി നടന്നുപോയി

Published On:Sep 8, 2017 | 9:12 am

സാധനം വാങ്ങാന്‍ വന്ന യുവതി റോഡില്‍ പ്രസവിച്ചു. തുടര്‍ന്ന് ഒരു കൈയ്യില്‍ സാധനവും മറുകയ്യില്‍ കുഞ്ഞുമായി നടന്നു പോകുന്ന യുവതി, ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സംഭവം നടന്നത് ചൈനയിലാണ്. സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ നടുറോഡില്‍ പ്രസവിക്കുകയായിരുന്നു. യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര്‍ അരികിലെത്തുകയും, ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്‍കി. മെഡിക്കല്‍ വര്‍ക്കര്‍ കുഞ്ഞിനെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പ്രസവശേഷം ഒരു പ്രശ്‌നവുമില്ലാതെ വാങ്ങിയ സാധനവും, കുഞ്ഞിനേയും എടുത്ത് യുവതി നടന്നു പോവുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    6 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    14 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    38 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    42 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    46 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍