Monday, September 24th, 2018

ടി പി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

കോഴിക്കോട് : ടി പി വധക്കേസില്‍ കൂറുമാറ്റം തുടരുന്നു. വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കൊലപാതകത്തിനു ശേഷം പ്രതി ടി കെ രജീഷ് തങ്ങിയെന്ന് പറയപ്പെടുന്ന കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പുല്‍പ്പള്ളി സ്വദേശി ഷാര്‍ലറ്റ് ആണ് കുറുമാറിയത്. 38ാം സാക്ഷിയാണ് ഷാര്‍ലറ്റ്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 12 ആയി. ചൊവ്വാഴ്ച രണ്ടു പേര്‍ കൂറുമാറിയിരുന്നു. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തില്‍ അമ്പതോളം സാക്ഷികളെ ഒഴിവാക്കി പ്രൊസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക തയ്യാറാക്കിയിരുന്നു. സാക്ഷികള്‍ … Continue reading "ടി പി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി"

Published On:Apr 3, 2013 | 11:49 am

കോഴിക്കോട് :

ടി പി വധക്കേസില്‍ കൂറുമാറ്റം തുടരുന്നു. വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കൊലപാതകത്തിനു ശേഷം പ്രതി ടി കെ രജീഷ് തങ്ങിയെന്ന് പറയപ്പെടുന്ന കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പുല്‍പ്പള്ളി സ്വദേശി ഷാര്‍ലറ്റ് ആണ് കുറുമാറിയത്. 38ാം സാക്ഷിയാണ് ഷാര്‍ലറ്റ്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 12 ആയി. ചൊവ്വാഴ്ച രണ്ടു പേര്‍ കൂറുമാറിയിരുന്നു. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തില്‍ അമ്പതോളം സാക്ഷികളെ ഒഴിവാക്കി പ്രൊസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക തയ്യാറാക്കിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്നതില്‍ പ്രൊസിക്യൂഷനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു