Sunday, September 23rd, 2018

സ്വദേശിവല്‍ക്കരണം : ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സൗദി

താജികിസ്ഥാന്‍ : സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയതോടെ ജോലി നഷ്ടപ്പെടുന്ന കേരളീയരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ഉറപ്പ്. സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉറപ്പു നല്‍കിയതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായത്. താജികിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ സഹകരണ ചര്‍ച്ചക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനാണ് സൗദി വിദേശകാര്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇന്ത്യയുമായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന് ഒരു … Continue reading "സ്വദേശിവല്‍ക്കരണം : ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സൗദി"

Published On:Mar 29, 2013 | 3:27 pm

താജികിസ്ഥാന്‍ : സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയതോടെ ജോലി നഷ്ടപ്പെടുന്ന കേരളീയരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ഉറപ്പ്. സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉറപ്പു നല്‍കിയതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായത്. താജികിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ സഹകരണ ചര്‍ച്ചക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനാണ് സൗദി വിദേശകാര്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഇന്ത്യയുമായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന് ഒരു കോട്ടവും വരില്ലെന്ന് രാജകുമാരന്‍ പറഞ്ഞതായി ഇ അഹമ്മദ് പറഞ്ഞു. സ്വദേശി വല്‍ക്കരണം നടപ്പാക്കുന്ന നിതാഖാത്ത് നി.മം കര്‍ശനമാക്കിയതു മൂലം മലയാളികള്‍ക്കുണ്ടാകുന്ന പ്രയാസം സംബന്ധിച്ച് മുഖ്യമന്ത്രി തയ്യാറാക്കിയ കത്ത് രാജകുമാരന് കൈമാറിയെന്നും മന്ത്രി അഹമ്മദ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    3 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    22 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു