Tuesday, April 23rd, 2019

കാട്ടുപന്നിയുടെ പന്നിയുടെ അക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

മലപ്പുറം: എടക്കരയില്‍ വീട്ടിനുള്ളില്‍ക്കയറിയ കാട്ടുപന്നി വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേ3 പേരെ ആക്രമിച്ചു. പാലേമാട് നാല് സെന്റ് കോളനിയിലെ മങ്കട ചന്ദ്രന്റെ വീട്ടിലാണ് പന്നിയുടെ പരാക്രമം. മുന്‍വശത്തെ വാതിലൂടെയാണ് പന്നി അകത്തുകയറിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ചന്ദ്രന്റെ ഭാര്യ ചന്ദ്രിക ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. പന്നി അടുക്കള വാതിലൂടെ പുറത്തുചാടാന്‍ നോക്കിയെങ്കിലും അടച്ചിട്ടിരിക്കുന്നത് കാരണം നേരെ കിടപ്പുമുറിക്കുളളില്‍ കയറി. ചന്ദ്രിക പുറത്തിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. മുറിയിലെ അലമാര കുത്തിമറിച്ചതോടെ വാതിലടഞ്ഞ് പന്നി അകത്തു കുടുങ്ങി. വനപാലകരും പൊലീസും നാട്ടുകാരും … Continue reading "കാട്ടുപന്നിയുടെ പന്നിയുടെ അക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്"

Published On:Jun 29, 2018 | 8:09 am

മലപ്പുറം: എടക്കരയില്‍ വീട്ടിനുള്ളില്‍ക്കയറിയ കാട്ടുപന്നി വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേ3 പേരെ ആക്രമിച്ചു. പാലേമാട് നാല് സെന്റ് കോളനിയിലെ മങ്കട ചന്ദ്രന്റെ വീട്ടിലാണ് പന്നിയുടെ പരാക്രമം. മുന്‍വശത്തെ വാതിലൂടെയാണ് പന്നി അകത്തുകയറിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ചന്ദ്രന്റെ ഭാര്യ ചന്ദ്രിക ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. പന്നി അടുക്കള വാതിലൂടെ പുറത്തുചാടാന്‍ നോക്കിയെങ്കിലും അടച്ചിട്ടിരിക്കുന്നത് കാരണം നേരെ കിടപ്പുമുറിക്കുളളില്‍ കയറി. ചന്ദ്രിക പുറത്തിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. മുറിയിലെ അലമാര കുത്തിമറിച്ചതോടെ വാതിലടഞ്ഞ് പന്നി അകത്തു കുടുങ്ങി. വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പന്നിയെ പുറത്തെടുത്തത്. വനം വകുപ്പിന്റെ ജീപ്പില്‍ കയറ്റുന്നതിനിടയില്‍ പന്നി ചത്തു.കോളനിയിലെ സുരേഷിന്റെ ഭാര്യ സുനിത(26)യ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. വസത്രം അലക്കുന്നതിനിടയില്‍ പന്നി കുത്തിമറിക്കുകയായിരുന്നു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേര്‍ക്ക് നിസ്സാര പരുക്കേയുള്ളൂ.

LIVE NEWS - ONLINE

  • 1
    2 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    7 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍