Sunday, September 23rd, 2018

കണ്ണന്‍വയലില്‍ അവശനിലയില്‍ കണ്ട കൊമ്പന് ചികിത്സ തുടങ്ങി

മാനന്തവാടി: ചേരമ്പാടിക്കടുത്ത് എസ്റ്റേറ്റ് കണ്ണംവയലില്‍. എസ്‌റ്റേറ്റ് ഭാഗത്തെത്തിയ ആന റോഡില്‍ വീണ് എഴുന്നേല്‍ക്കാന്‍ പറ്റാതെ വന്നതിനെത്തുടര്‍ന്ന് വനപാലകര്‍ എത്തി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. വായില്‍ പുണ്ണുകാരണം ഭക്ഷണം കഴിക്കാനാവാതെയാണ് ആന അവശയായതെന്നാണ് പ്രാഥമിക നിഗമനം. മുതുമല വെറ്ററിനറി ഡോക്ടര്‍ ഇല്ലാതിരിക്കുന്നതിനാല്‍ കോഴിക്കോട്‌നിന്ന് എത്തിയ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തിലാണ് ചികിത്സ. ആനക്ക് 15 വയസ്സ് തോന്നിക്കും.

Published On:Jun 13, 2018 | 8:09 am

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി