Saturday, January 19th, 2019

അപ്പപ്പാറയില്‍ കാട്ടാന ബൈക്ക് തകര്‍ത്തു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അപ്പപ്പാറയില്‍ കാട്ടാന ബൈക്ക് തകര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അപ്പപ്പാറ എളമളാശേരി ചന്ദ്രമോഹനന്റെ വീടിന് സമീപത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കാണ് കാട്ടാന ചവിട്ടി തകര്‍ത്തത്. ബേഗൂര്‍ റെയിഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. വിളവെടുക്കാനായ കൃഷി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. വാഴ, കപ്പ, നെല്ല് തുടങ്ങിയ കൃഷികളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ആനയിറങ്ങുന്ന കൃഷിയിടങ്ങളില്‍ കാവല്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് … Continue reading "അപ്പപ്പാറയില്‍ കാട്ടാന ബൈക്ക് തകര്‍ത്തു"

Published On:Jun 5, 2018 | 8:08 am

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അപ്പപ്പാറയില്‍ കാട്ടാന ബൈക്ക് തകര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അപ്പപ്പാറ എളമളാശേരി ചന്ദ്രമോഹനന്റെ വീടിന് സമീപത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കാണ് കാട്ടാന ചവിട്ടി തകര്‍ത്തത്. ബേഗൂര്‍ റെയിഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. വിളവെടുക്കാനായ കൃഷി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. വാഴ, കപ്പ, നെല്ല് തുടങ്ങിയ കൃഷികളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ആനയിറങ്ങുന്ന കൃഷിയിടങ്ങളില്‍ കാവല്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍