Thursday, July 18th, 2019

കാട്ടാന വീട് തകര്‍ത്തു

വയനാട്: കാട്ടാന വീട് തകര്‍ത്തു. ഓവാലി പഞ്ചായത്തിലെ ഗാന്ധിനഗര്‍ സ്വദേശി സിദ്ധരാജിന്റെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആനക്കുട്ടിയാണ് ആദ്യം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ പിന്നീട് ആനയും വീട്ടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഓവാലിയിലും പരിസരത്തും കാട്ടാന ശല്യം വര്‍ധിച്ചുവരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Published On:Jul 27, 2018 | 8:08 am

വയനാട്: കാട്ടാന വീട് തകര്‍ത്തു. ഓവാലി പഞ്ചായത്തിലെ ഗാന്ധിനഗര്‍ സ്വദേശി സിദ്ധരാജിന്റെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആനക്കുട്ടിയാണ് ആദ്യം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ പിന്നീട് ആനയും വീട്ടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഓവാലിയിലും പരിസരത്തും കാട്ടാന ശല്യം വര്‍ധിച്ചുവരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    4 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം