Thursday, September 20th, 2018

ഒറ്റയാന്‍ പത്തേക്കറിലധികം കൃഷി നശിച്ചു

ഇടുക്കി: പൂപ്പാറ കോരംപാറയില്‍ ഒരാഴ്ച്ചയായി തുടരുന്ന ഒറ്റയാന്റെ ആക്രമണത്തില്‍ വാഴ, ഏലം, തെങ്ങ് എന്നിവയുള്‍പ്പെടെ പത്തേക്കറിലധികം സ്ഥലത്തെ കൃഷി നശിച്ചു. ആനയുടെ ആക്രമണം ഭയന്ന് തോട്ടങ്ങളില്‍ പോകാനാകാതെ തൊഴിലാളികള്‍ പട്ടിണിയിലായി. മാതാ തീയേറ്റര്‍ കവല മുതല്‍ കോരംപാറ കോളനി വരെയുള്ള റോഡിന്റെ വശങ്ങളിലുള്ള കൃഷിയിടങ്ങളിലാണ് ഒരാഴ്ച്ചയായി കാട്ടാന ശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. അജയസദനം അശോക്കുമാര്‍, കൂട്ടുങ്കല്‍ അംബിക റെജി, മാലില്‍ സജി, മുരുകന്‍, ആര്‍ അജയകുമാര്‍ ചരുവിളപുത്തന്‍വീട്, മഹാലിംഗം, രാജേന്ദ്രന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. സംഭവമറിഞ്ഞ് വനപാലകര്‍ … Continue reading "ഒറ്റയാന്‍ പത്തേക്കറിലധികം കൃഷി നശിച്ചു"

Published On:Jul 20, 2018 | 8:04 am

ഇടുക്കി: പൂപ്പാറ കോരംപാറയില്‍ ഒരാഴ്ച്ചയായി തുടരുന്ന ഒറ്റയാന്റെ ആക്രമണത്തില്‍ വാഴ, ഏലം, തെങ്ങ് എന്നിവയുള്‍പ്പെടെ പത്തേക്കറിലധികം സ്ഥലത്തെ കൃഷി നശിച്ചു. ആനയുടെ ആക്രമണം ഭയന്ന് തോട്ടങ്ങളില്‍ പോകാനാകാതെ തൊഴിലാളികള്‍ പട്ടിണിയിലായി. മാതാ തീയേറ്റര്‍ കവല മുതല്‍ കോരംപാറ കോളനി വരെയുള്ള റോഡിന്റെ വശങ്ങളിലുള്ള കൃഷിയിടങ്ങളിലാണ് ഒരാഴ്ച്ചയായി കാട്ടാന ശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. അജയസദനം അശോക്കുമാര്‍, കൂട്ടുങ്കല്‍ അംബിക റെജി, മാലില്‍ സജി, മുരുകന്‍, ആര്‍ അജയകുമാര്‍ ചരുവിളപുത്തന്‍വീട്, മഹാലിംഗം, രാജേന്ദ്രന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തിയെങ്കിലും ആനയെ ഓടിച്ചു വിടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    10 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    13 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    14 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല