Saturday, February 16th, 2019

ശാന്തന്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

രാജക്കാട് റിസോര്‍ട്ടിലെ ജീവനക്കാരനാണ് മരിച്ചത്.

Published On:Jul 11, 2018 | 8:32 am

ഇടുക്കി: ശാന്തമ്പാറ രാജാപ്പാറമേട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രാജാപ്പാറമേട് ജംഗിള്‍പാലസ് റിസോര്‍ട്ടിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കുമാറാണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം ജോലിക്കായി റിസോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെടുന്നതിനിടെ ആന കുമാറിനെ ആക്രമിക്കുകയായിരുന്നു. ഓട്ടത്തിനിടെ വീണുപോയ കുമാറിനെ കാട്ടാന ചവിട്ടികൊല്ലുകയായിരുന്നു. പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്