Monday, June 24th, 2019

കാട്ടാനകള്‍ ആദിവാസികോളനി തകര്‍ത്തു

വയനാട്: ചേരമ്പാടിക്കുസമീപം കണ്ണന്‍വയല്‍ കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ സോളാര്‍ വിളക്കും പച്ചക്കറിത്തോട്ടവും കുടിലുകളും കാട്ടാനക്കൂട്ടം തകര്‍ത്തു. നാലുദിവസമായി കാട്ടാനക്കൂട്ടം കോളനിയില്‍ സ്ഥിരം യാത്രക്കാരാണ്. പ്ലാസ്റ്റിക്കും പുല്ലുംകൊണ്ട് പണിത മേല്‍ക്കൂരയും മുളയും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച ചുവരുകളും അടുത്തുകൂടി ആന കടന്നുപോയാല്‍ത്തന്നെ തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. തലമുറകളായി സ്ഥലത്ത് സ്ഥിരതാമസക്കാരാണെങ്കിലും കുടികിടപ്പ് സംബന്ധിച്ച് ആധാരങ്ങളൊന്നും കൈവശമില്ലാത്തതിനാല്‍ കോളനിവാസികള്‍ കുടിയിറക്കുഭീഷണിയിലാണ്. കുടിലിനുള്ളില്‍ സുരക്ഷിതമല്ലാത്തതിനാല്‍ 10 വര്‍ഷമായി കോളനിയിലെ ഏഴുകുടുംബങ്ങളും സമീപത്തുള്ള സര്‍ക്കാര്‍വിദ്യാലയത്തിന്റെ വരാന്തയിലാണ് അന്തിയുറങ്ങുന്നത്.

Published On:Apr 11, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    7 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    11 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    11 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    11 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല