Monday, June 17th, 2019

കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

ഇടുക്കി: മൂന്നാര്‍-മറയൂര്‍ റോഡില്‍ കടകള്‍ കാട്ടാനകള്‍ തകര്‍ത്തു. കടക്കുള്ളില്‍ കിടന്നുറങ്ങിയ വീട്ടമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂന്നാര്‍-മറയൂര്‍ റോഡില്‍ കന്നിമല ഫാക്ടറിക്കുസമീപമുള്ള അഗ്‌നിമുത്തു, രാജകുമാരി എന്നിവരുടെ കടകളാണ് തകര്‍ത്തത്. കുട്ടിയാനയടക്കം മൂന്നാനകള്‍ ആദ്യം അഗ്‌നിമുത്തുവിന്റെ കട തകര്‍ത്തത്. കടയുടെ അകത്തുണ്ടായിരുന്ന ബേക്കറി സാധനങ്ങളും തിന്നുതീര്‍ത്തു. ഇതിനുശേഷം സമീപത്തുണ്ടായിരുന്ന രാജകുമാരിയുടെ കടയുടെ ഷട്ടര്‍ തകര്‍ത്തു. അകത്തുണ്ടായിരുന മേശയും കസേരകളും തകര്‍ത്തു. ഈ സമയം അകത്തു കിടന്നുറങ്ങുകയായിരുന്ന രാജകുമാരി ആനകളുടെ ശബ്ദംകേട്ട് കടയുടെ പിന്‍വശത്തുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

Published On:Nov 13, 2018 | 8:03 am

LIVE NEWS - ONLINE

  • 1
    15 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    1 day ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    2 days ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി