Thursday, November 15th, 2018

വിക്കിലീക്‌സ് മാപ്പില്‍ പാക് അധീന കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗം

വാഷിംഗ്ടണ്‍ : വിക്കീലീക്‌സ് മാപ്പില്‍ പാക് അധിനിവേശ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗം. ഇന്നലെ പുറത്തിറങ്ങിയ വിക്കിലീക്‌സിന്റെ പുതിയ ഗ്ലോബല്‍ മാപ്പിലാണ് പാക് അധിനിവേശ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയിരിക്കുന്നത്. 1975-ലെ രാജ്യാതിര്‍ത്തി രേഖ പ്രകാരമാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിക്കിലീക്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചത്. അതേസമയം, നിയന്ത്രണരേഖയെപ്പറ്റി മാപ്പില്‍ പരാമര്‍ശമില്ല. വിഷയത്തില്‍ അമേരിക്കയും ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Published On:Apr 9, 2013 | 11:58 am

വാഷിംഗ്ടണ്‍ : വിക്കീലീക്‌സ് മാപ്പില്‍ പാക് അധിനിവേശ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗം. ഇന്നലെ പുറത്തിറങ്ങിയ വിക്കിലീക്‌സിന്റെ പുതിയ ഗ്ലോബല്‍ മാപ്പിലാണ് പാക് അധിനിവേശ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയിരിക്കുന്നത്. 1975-ലെ രാജ്യാതിര്‍ത്തി രേഖ പ്രകാരമാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് വിക്കിലീക്‌സ് വെബ്‌സൈറ്റില്‍ അറിയിച്ചത്. അതേസമയം, നിയന്ത്രണരേഖയെപ്പറ്റി മാപ്പില്‍ പരാമര്‍ശമില്ല.
വിഷയത്തില്‍ അമേരിക്കയും ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി