Saturday, January 19th, 2019

ഭാര്യാ വീട്ടില്‍ കവര്‍ച്ച : ആള്‍ പിടിയിലായി

ഇടുക്കി: ഭാര്യാ വീട്ടില്‍ കവര്‍ച്ച നടത്തിയ ആളും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തിരുവാങ്കുളം കൊമ്പനാക്കുടി സുബീഷ്, സുഹൃത്തുക്കളായ വൈറ്റില കൊച്ചുപ്അറമ്പില്‍ ഹാരിസ്, സൌട്ട്ഹ്ഹ് ചിറ്റൂര്‍ ചെമ്പന്‍ വീട്ടില്‍ അയ്യപ്പന്‍ എന്നിവരാണു പിടിയിലായത്. ബൈസണ്‍വാലി കുളങ്ങരയിലെ സിദ്ധാര്‍ഥന്റെ വീട്ടിലാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്. കവര്‍ച്ച സമയത്ത് ഭാര്യാ സഹോദരനായ സിദ്ധാര്‍ത്ഥന്റെ ഭാര്യയെ ബന്ധനസ്ഥയാക്കിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുകയുണ്ടായി. മോഷണ വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണു പൊലീസ് പ്രതികളെ പിടികൂടിയത്. … Continue reading "ഭാര്യാ വീട്ടില്‍ കവര്‍ച്ച : ആള്‍ പിടിയിലായി"

Published On:Sep 26, 2013 | 11:43 am

ഇടുക്കി: ഭാര്യാ വീട്ടില്‍ കവര്‍ച്ച നടത്തിയ ആളും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തിരുവാങ്കുളം കൊമ്പനാക്കുടി സുബീഷ്, സുഹൃത്തുക്കളായ വൈറ്റില കൊച്ചുപ്അറമ്പില്‍ ഹാരിസ്, സൌട്ട്ഹ്ഹ് ചിറ്റൂര്‍ ചെമ്പന്‍ വീട്ടില്‍ അയ്യപ്പന്‍ എന്നിവരാണു പിടിയിലായത്. ബൈസണ്‍വാലി കുളങ്ങരയിലെ സിദ്ധാര്‍ഥന്റെ വീട്ടിലാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്. കവര്‍ച്ച സമയത്ത് ഭാര്യാ സഹോദരനായ സിദ്ധാര്‍ത്ഥന്റെ ഭാര്യയെ ബന്ധനസ്ഥയാക്കിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുകയുണ്ടായി. മോഷണ വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണു പൊലീസ് പ്രതികളെ പിടികൂടിയത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    14 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍