Wednesday, September 26th, 2018

വാഹനമോടിക്കുന്നവരുടെ ഹൃദ്രോഗമറിയാന്‍

        വാഹനമോടിക്കുന്ന വര്‍ക്ക് ഹൃദ്രോഗസാധ്യതയെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന സംവിധാനം ജപ്പാനില്‍ ഗവേഷകര്‍ വികസിപ്പിക്കുന്നു. സ്റ്റിയറിങ്ങില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക സംവിധാനത്തിലൂടെ കൈകളില്‍നിന്ന് നാഡിമിടിപ്പും ഇസിജിയും തുടര്‍ച്ചയായി രേഖപ്പെടുത്തുകയും അപകടകരമായ വ്യതിയാനമുണ്ടെങ്കില്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. ഡ്രൈവര്‍ക്കുണ്ടാകുന്ന ഹൃദയാഘാതം മൂലമുള്ള അപകടങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ ഇത് എത്രയും വേഗം വികസിപ്പിച്ചെടുക്കാനാണു ശ്രമം. ഹൃദ്രോഗ സാധ്യത കണ്ടാല്‍ കാര്‍ നാവിഗേഷന്‍ സംവിധാനത്തില്‍ മുന്നറിയിപ്പു നല്‍കുന്നതിനൊപ്പം വാഹനം ഒതുക്കിനിര്‍ത്താന്‍ ഡ്രൈവര്‍ക്ക് ശബ്ദ സന്ദേശം നല്‍കുകയും ചെയ്യും.  

Published On:Nov 29, 2013 | 10:33 am

Driving Full

LIVE NEWS - ONLINE

  • 1
    22 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    49 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി