Saturday, January 19th, 2019

കേരളത്തിലേക്ക് എത്തിയ ഗോതമ്പ് വാഗണില്‍ എലികളും പുഴുക്കളും

60 ടണ്‍ ഗോതമ്പാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് പോയത്.

Published On:Jan 11, 2019 | 8:01 am

ആലപ്പുഴ: പഞ്ചാബിലെ എഫ്‌സിഐയില്‍ നിന്ന് ആലപ്പുഴ ഗോഡൗണിലേക്ക് എത്തിയ ഗോതമ്പ് വാഗണില്‍ എലികളും പുഴുക്കളും. വാഗണ്‍ പത്ത് മാസത്തിനു ശേഷവും. 60 ടണ്‍ ഗോതമ്പാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് പോയത്.
ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യില്ലെന്നും അതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരിശോധിച്ച് ഉറപ്പുള്ള സാധനങ്ങള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചുകളയണമെന്നും മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എഫ്‌സിഐ ബുക്ക് ചെയ്ത 12 വാഗണുകളില്‍ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയില്‍വെ സ്‌റ്റേഷനില്‍ കുടുങ്ങി കിടന്നതാണ് വിനയായത്. ആലപ്പുഴയിലേക്കെത്തിയ ലോഡ് ഗുഡ്‌സ് ഷെഡില്‍ നിന്നും എഫ്‌സിഐ ഗോഡൗണിലേക്ക് മാറ്റി. എന്നാല്‍ ഗോഡൗണിന്റെ ഉള്ളിലേക്ക് കയറ്റാതെ മാറ്റിയിട്ടിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    30 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു