Monday, September 24th, 2018

വാട്‌സ്ആപ്പ് ഗ്രൂപ്പ് സെറ്റിംഗ്‌സ് ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍

ഒരാളുടെ അനുവാദമില്ലാതെ തന്നെ അയളെ ഗ്രൂപ്പില്‍ ചേര്‍ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ഗ്രൂപ്പ് സെറ്റിംഗ്‌സ്. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് കത്ത്

Published On:Jun 7, 2018 | 8:53 am

ഗ്രൂപ്പ് ചാറ്റുകളില്‍ ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ചേര്‍ക്കാന്‍ പറ്റാത്ത വിധം വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസേജിങ് ആപ്പുകള്‍ സെറ്റിംഗ്‌സ് ഭേതഗതി ചെയ്യണമെന്ന ആവശ്യവുമായി ഒരു സംഘം ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍. ഇപ്പോഴത്തെ ഗ്രൂപ്പ് സെറ്റിംഗ്‌സില്‍ ചില മാറ്റങ്ങള്‍ ആത്യാവശ്യമായി വരുത്തണം. ഒരാളുടെ അനുവാദമില്ലാതെ തന്നെ അയളെ ഗ്രൂപ്പില്‍ ചേര്‍ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ഗ്രൂപ്പ് സെറ്റിംഗ്‌സ്. ഒരു വ്യക്തിയുടെ പേര്, നമ്പര്‍, പ്രൊഫൈല്‍ ചിത്രം തുടങ്ങിയ മറ്റുള്ളവരിലേക്ക് എത്താന്‍ ഇത് കാരണമാവുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് കത്ത്.
ഇത് സംബന്ധിച്ച് സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്ററും, മറ്റു ചില സംഘടനകളുമാണ് മെസേജിങ് ആപ്പുകള്‍ക്ക് കത്തയച്ചത്. ഗ്രൂപ്പുകളിലൂടെ മെസേജിങ് ആപ്പുകളിലെ അപകടകാരികളെ ബ്ലോക്ക് ചെയ്യുന്ന സംവിധാനവും പരാജയപ്പെടുന്നുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട് ആള്‍ക്ക് ഗ്രൂപ്പുകളിലൂടെ തടസമില്ലാതെ ബന്ധം തുടരാമെന്നും ഇത്തരം ഗ്രൂപ്പുകളിലൂടെ വ്യക്തി അധിക്ഷേപങ്ങള്‍ നടക്കാമെന്നും ആക്ടിവിസ്റ്റുകള്‍ കത്തില്‍ പറയുന്നു. ഇതിനെതിരെ നടപടിയുണ്ടാവണമെന്നും വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി