Wednesday, July 17th, 2019

ആപ്പിള്‍ ഐപാഡിലും ഇനി വാട്‌സ്ആപ്പ്

തുടര്‍ച്ചയായി ലഭിക്കുന്ന ഫോര്‍വേഡ് മെസേജുകള്‍ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്‌സാപ്പ് ഐപാഡില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്

Published On:Apr 13, 2019 | 10:34 am

വാട്‌സ്ആപ്പ് ഇനി ആപ്പിള്‍ ഐപാഡിലും ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ബീറ്റാഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി ലഭിക്കുന്ന ഫോര്‍വേഡ് മെസേജുകള്‍ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്‌സാപ്പ് ഐപാഡില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
വാട്‌സ്ആപ്പ് ബീറ്റഇന്‍ഫോ ഷെയര്‍ ചെയ്തിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത് ഐഒഎസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലെ പോലെ തന്നെയാകും ഐപാഡിലും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുകയെന്നാണ്. വാട്‌സ്ആപ്പ് ഐപാഡില്‍ ലഭിക്കുമെന്നെതാണ് വാര്‍ത്തയെങ്കിലും, നിലവില്‍ ആപ്പ് സ്റ്റോറില്‍ വാട്‌സാപ്പ് ലഭ്യമാകില്ല. എന്നാല്‍, അടുത്ത അപ്‌ഡേറ്റോടു കൂടി ഐപാഡില്‍ വാട്‌സാപ്പ് ലഭ്യമാകുമെന്നാണ് കരുതുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ