Wednesday, September 26th, 2018

വാട്‌സ്ആപ്പില്‍ ഇനി അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ

വാട്‌സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന്റെ ഭാഗമായാണിത്

Published On:Jul 21, 2018 | 8:55 am

വാട്‌സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന് നടപടിയുമായി വാട്‌സ്ആപ്പ് രംഗത്ത്. ഇതിന്റെ ഭാഗമായി സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി അഞ്ച് ചാറ്റിലേക്ക് മാത്രമേ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍േവഡ് ചെയ്യാന്‍ കഴിയുകയുള്ളു. ഇതിനു പുറമേ കൂട്ടമായി സന്ദേശങ്ങള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ടായേക്കും.
നിലവില്‍ 250 ചാറ്റുകളിലേക്ക് സന്ദശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യയില്‍ അഞ്ചിലേക്ക് ചുരുക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഇത് 20 ആയി ചുരുങ്ങി. ഇന്ത്യയിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നത് എന്നതുകൊണ്ടാണ് ഈ മാറ്റമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    5 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു