Wednesday, February 20th, 2019

ജിയോ ഫോണില്‍ ഇനി വാട്സ്ആപ്പ് സേവനവും

ജിയോഫോണ്‍ വഴി വാട്സ്ആപ്പ് ഉപയോഗം സാധ്യമാക്കുന്നതിനായി വാട്സ്ആപ്പിന്റെ കായ് ഓഎസ് പതിപ്പാണ് പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത്

Published On:Sep 12, 2018 | 7:52 am

ജിയോഫോണില്‍ വാട്സ്ആപ്പ് സേവനവും എത്തിയിരിക്കുന്നു. ജിയോഫോണ്‍ വഴി വാട്സ്ആപ്പ് ഉപയോഗം സാധ്യമാക്കുന്നതിനായി വാട്സ്ആപ്പിന്റെ കായ് ഓഎസ് പതിപ്പാണ് പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത്.
വാട്സ്ആപ്പ് പൊതുവില്‍ നല്‍കിവരുന്ന സ്വകാര്യത കായ് ഓഎസ് പതിപ്പിലും ലഭ്യമാവുമെന്നും ചിത്രം, വീഡിയോ, ശബ്ദസന്ദേശങ്ങള്‍ എന്നിവ സ്വകാര്യത നഷ്ടപ്പെടാതെ അയക്കാന്‍ സാധിക്കുമെന്നും ജിയോ വ്യക്തമാക്കി. ജിയോഫോണിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ജിയോ ഫോണ്‍, ജിയോ ഫോണ്‍ 2 ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍