മലപ്പുറം: എടക്കരയില്‍ വാട്സ് ആപ്പ് മുഖേന ഹര്‍ത്താല്‍ നടത്തിയ സംഭവത്തിലെ പ്രധാന പ്രതികളെ വഴിക്കടവില്‍ തെളിവെടുപ്പിനെത്തിച്ചു. വോയ്സ് ഓഫ് ട്രൂത്ത്, ജസ്റ്റീസ് ഫോര്‍ സിസ്റ്റേഴ്സ് എന്നീ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ ഗോകുല്‍ ശേഖര്‍, അമര്‍നാഥ് ബൈജു, സുധീഷ്, സിറില്‍, അഖില്‍ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഹര്‍ത്താലിന്റെ ഭാഗമായി മരുതയില്നടന്ന പ്രകടനത്തില്‍ ദേശീയപതാക ഉപയോഗിച്ചതിന് മുന്നൂറ് പേര്‍ക്കെതിരേ കേസ് എടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റുചെയ്തിരുന്നു. 18 പേര് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രകടനത്തിന് പ്രേരണ നല്‍കിയെന്ന … Continue reading "വാട്സ് ആപ്പ് ഹര്‍ത്താല്‍ ; പ്രധാന പ്രതികളെ തെളിവെടുപ്പിനെത്തിച്ചു"