Friday, February 23rd, 2018

ഗ്രൂപ്പ് കോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു…

എന്നാല്‍ വീഡിയോകോള്‍ ഫീച്ചറിലാണോ അതോ വോയ്സ് കോള്‍ ഫീച്ചറിലാണോ ഗ്രൂപ്പ് കോള്‍ സൗകര്യമുണ്ടാവുക എന്നത് വ്യക്തമല്ല

Published On:Feb 7, 2018 | 2:37 pm

ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം പരസ്പരം സംസാരിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു. എന്നാല്‍ വീഡിയോകോള്‍ ഫീച്ചറിലാണോ അതോ വോയ്സ് കോള്‍ ഫീച്ചറിലാണോ ഗ്രൂപ്പ് കോള്‍ സൗകര്യമുണ്ടാവുക എന്നത് വ്യക്തമല്ല.
വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ തന്നെ എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    21 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    27 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    36 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    48 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍