Saturday, April 21st, 2018

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്…

വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചു

Published On:Jan 11, 2018 | 8:35 am

വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചു. ഇതിനായി പ്രത്യേക ബട്ടന്‍ സംവിധാനമാണ് നല്‍കിയിരിക്കുന്നത്.
വാട്‌സ്ആപ്പ് വഴി ഒരാളുമായി വോയ്‌സ് കോള്‍ ചെയ്യുന്നതിന്റെ ഇടയ്ക്ക് അയാളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. ഇതിനായി വോയ്‌സ് കോള്‍ വിന്‍ഡോയില്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള ബട്ടണ്‍ ഉണ്ടാകും. നിലവില്‍ വോയ്‌സ് കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രാണ് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കു.
ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മറുപുറത്തുള്ളയാള്‍ക്ക് വോയ്‌സ് കോള്‍ റിക്വസ്റ്റ് ലഭിക്കും. അയാള്‍ റിക്വസ്റ്റ് സ്വീകരിച്ചാല്‍ വീഡിയോ കോള്‍ ചെയ്യാം. ഒരാള്‍ മറ്റൊരാളോട് ആശയവിനിമയം നടത്തുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ വീഡീയോ കോള്‍ സേവനം ലഭിക്കുക.

LIVE NEWS - ONLINE

  • 1
    49 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    3 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍