Monday, June 17th, 2019

പുതിയ സംവിധാനവുമായി വാട്‌സ് ആപ്പ്

അനാവശ്യ ചിത്ര സന്ദേശങ്ങളും വീഡിയോകളും കൊണ്ട് മെമ്മറി നിറയ്ക്കുന്ന ഗ്രൂപ്പുകളും ചാറ്റുകളുമുണ്ട്. ഇവയെല്ലാം കണ്ടെത്താനും മെമ്മറി കാര്‍ഡ് സ്വതന്ത്രമാക്കാനും വാട്സാപ്പ് സൗകര്യമൊരുക്കുന്നു

Published On:May 20, 2019 | 10:52 am

വാട്‌സാപ്പ് ചിത്രങ്ങള്‍, വീഡിയോകള്‍ കൊണ്ട് ഫോണ്‍ മെമ്മറി ഫുള്‍ ആകാറുണ്ട്. അനാവശ്യ ചിത്ര സന്ദേശങ്ങളും വീഡിയോകളും കൊണ്ട് മെമ്മറി നിറയ്ക്കുന്ന ഗ്രൂപ്പുകളും ചാറ്റുകളുമുണ്ട്. എന്നാല്‍, ഈ പ്രശ്‌നത്തിനും പരിഹാരവുമായി വാട്‌സാപ്പ് എത്തുകയാണ്. ഇവയെല്ലാം കണ്ടെത്താനും മെമ്മറി കാര്‍ഡ് സ്വതന്ത്രമാക്കാനും വാട്സാപ്പ് തന്നെ സൗകര്യമൊരുക്കുന്നു
ഇതിനായി ചെയ്യേണ്ടത് വാട്സാപ്പ് തുറന്ന് സെറ്റിങ്സ് തിരഞ്ഞെടുത്ത് ഡാറ്റ ആന്റ് സ്റ്റോറേജ് യൂസേജ് എടുക്കുക. അതില്‍ സ്റ്റോറേജ് തിരഞ്ഞെടുക്കുക.. ഈ സമയത്ത് ഏറ്റവും അധികം മെമ്മറി ഉപയോഗിക്കുന്ന ചാറ്റുകള്‍ ഏതെല്ലാം എന്ന് അവരോഹണ ക്രമത്തില്‍ കാണാം. അവ നോക്കി ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാം. ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഒരു പോലെയാണ് ഈ സംവിധാനം ലഭിക്കുക

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    24 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി