Monday, November 12th, 2018

വീട്ടിലെ കിണര്‍ ഇടിഞ്ഞുതാണു

പത്തനംതിട്ട: റാന്നിയില്‍ മലിനജലവും ചെളിയും നീക്കിയതിന് പിന്നാലെ കിണര്‍ ഇടിഞ്ഞുതാണു. തൊഴിലാളികള്‍ കരക്ക് കയറിയതിനാല്‍ ദുരന്തം ഒഴിവായി. ഐത്തല വല്യതോടത്തില്‍ പ്രസന്നകുമാറിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ആണ് സംഭവം. പ്രളയത്തില്‍ പ്രസന്നകുമാറിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട് പുനരുദ്ധരിച്ചതിനുശേഷമാണ് കിണര്‍ വൃത്തിയാക്കിയത്. 20 കോല്‍ താഴ്ചയുള്ള താഴ്ചയുള്ള കിണറ്റില്‍ കോണ്‍ക്രീറ്റ് റിങ്ങാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ഇറങ്ങിയാണ് തൊഴിലാളികള്‍ ചെളി കോരി നീക്കിയത്.  

Published On:Sep 3, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    5 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    13 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    14 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍