Wednesday, November 21st, 2018

കിണര്‍ ഇടിഞ്ഞു താണു

മാനന്തവാടി: കരിങ്ങാരി കാപ്പുംകുന്നില്‍ പൊതുകിണര്‍ ഇടിഞ്ഞു താണു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴ്ന്നുപോയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ കിണറാണിത്. ചെത്ത് കല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തിയ കിണറിനെയാണ് കാപ്പും കുന്നു പണിയ കോളനിയിലേതുള്‍പ്പെടെയുള്ള പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറിനുള്ളില്‍ ചെറിയ റിംഗുകളിറക്കി പഞ്ചായത്ത് ജല ലഭ്യത ഉറപ്പാക്കിയിരുന്നു. ഇരുപത് മീറ്ററോളം ആഴമുള്ള കിണറപൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നമരുകയായിരുന്നു. ഈ സമയത്ത് വെള്ളമെടുക്കാനായി കിണറിന്റെ കരയില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് … Continue reading "കിണര്‍ ഇടിഞ്ഞു താണു"

Published On:Jul 30, 2018 | 8:04 am

മാനന്തവാടി: കരിങ്ങാരി കാപ്പുംകുന്നില്‍ പൊതുകിണര്‍ ഇടിഞ്ഞു താണു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴ്ന്നുപോയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ കിണറാണിത്. ചെത്ത് കല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തിയ കിണറിനെയാണ് കാപ്പും കുന്നു പണിയ കോളനിയിലേതുള്‍പ്പെടെയുള്ള പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറിനുള്ളില്‍ ചെറിയ റിംഗുകളിറക്കി പഞ്ചായത്ത് ജല ലഭ്യത ഉറപ്പാക്കിയിരുന്നു. ഇരുപത് മീറ്ററോളം ആഴമുള്ള കിണറപൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നമരുകയായിരുന്നു. ഈ സമയത്ത് വെള്ളമെടുക്കാനായി കിണറിന്റെ കരയില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവാവുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    14 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    16 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    18 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    18 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    19 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല