Monday, November 19th, 2018

മദ്യം നിറച്ച 50 ഗ്ലാസ് കൊണ്ട് അലങ്കരിച്ച വിവാഹ വസ്ത്രം…!

സ്വപ്‌ന വസ്ത്രം എന്നാണ് കെറി ഇതിനെ വിശേഷിപ്പിക്കുന്നത്

Published On:Sep 7, 2018 | 11:28 am

വിവാഹ ദിവസം ഏറ്റവും സുന്ദരിയായി ഒരുങ്ങാനാണ് ഏതൊരു വധുവും ആഗ്രഹിക്കുക. സൗന്ദര്യത്തില്‍ മാത്രമല്ല വസ്ത്രം, ആഭരണം, ഹെയര്‍ സ്‌ടെല്‍ എല്ലാം മനോഹരമായിരിക്കണം. മാത്രമല്ല വെറൈറ്റിയായിരിക്കാനും അവള്‍ ശ്രമിക്കും, മറ്റാര്‍ക്കും കാണാത്ത വെറൈറ്റി. അത്തരത്തില്‍ വ്യത്യസ്ഥമായൊരു വിവാഹ വസ്ത്രമാണ് കെറിമക്മില്ലന്‍ ആഗ്രഹിച്ചതും.
വെറൈറ്റി എന്ന് പറഞ്ഞാല്‍ വല്ലാത്തൊരു വെറൈറ്റി തന്നെ. മദ്യം നിറച്ച 50 ഗ്ലാസ് കൊണ്ടാണ് വിവാഹ വസ്ത്രം അലങ്കരിച്ചിരിക്കുന്നത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച 4 നിരയില്‍ മദ്യ ഗ്ലാസുകള്‍ വയ്ക്കാവുന്ന തരത്തിലാണ് വസ്ത്രം. മെറ്റല്‍ ഫ്രെയിമിനകത്ത് വിവാഹ വസ്ത്രവുമായി കയറി നില്‍ക്കാവുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തത്. സ്വപ്‌ന വസ്ത്രം എന്നാണ് കെറി ഇതിനെ വിശേഷിപ്പിക്കുന്നത്. കെറിന്റെ വിവാഹം വസ്ത്രം ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നു. സ്‌കോട്ടിഷ് യുവതിയാണ് കെറിമക്മില്ലന്‍.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    24 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി