Wednesday, May 22nd, 2019

വയനാട്ടില്‍ രാഹുല്‍ അഞ്ച് ലക്ഷത്തിലേറെ വോട്ടിന് ജയിക്കും: ഖുശ്ബു

വയനാട്ടില്‍ ഇടതുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രസിനുണ്ട്.

Published On:Apr 16, 2019 | 10:21 am

ചെന്നൈ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കാര്‍ഷിക പ്രശ്‌നം ഉയര്‍ത്തിയുള്ള ഇടതു പ്രചാരണം ഫലം കാണില്ലെന്ന് എഐസിസി വക്താവ് ഖുശ്ബു. വയനാട്ടില്‍ ഇടതുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രസിനുണ്ട്. വയനാട്ടില്‍ രാഹുല്‍ അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഖുശ്ബു പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    2 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്