Saturday, September 22nd, 2018

വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍; വീടുകളും സ്‌കൂളും തകര്‍ന്നു

ില്ലയിലെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ

Published On:Aug 13, 2018 | 9:18 am

കല്‍പ്പറ്റ: ദുരിതം വിതച്ച് കാലവര്‍ഷം തുടരവെ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്യര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. 25 ഏക്കര്‍ കൃഷിയിടമാണ് ഇവിടെ ഒലിച്ചു പോയത്. ഏഴോളം വീടുകളും ഒരു സ്‌കൂളും പൂര്‍ണമായും തകരുകയും ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.
പുലര്‍ച്ചെ പലതവണ ഉരുള്‍പ്പൊട്ടിയെന്നാണ് വിവരം. ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്ന് ജനങ്ങളെ നേരത്തെ മാറ്റപ്പാര്‍പ്പിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. 400 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ജനങ്ങളെയും ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
അതിനിടെ, ജില്ലയിലെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    4 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    5 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി