Monday, September 24th, 2018

വയനാട്ടില്‍ അനധികൃത മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം

കല്‍പ്പറ്റ: മഴകെടുതിയുടെ ദുരന്തം ഇനിയും വിട്ടുമാറാത്ത അവസ്ഥയില്‍ വയനാട് ജില്ലയില്‍ അനധികൃത മരങ്ങള്‍ മുറിച്ച് മാറ്റല്‍ വ്യാപകം. പരിസ്ഥിതി ലോല പ്രദേശം കൂടിയായ എടക്കല്‍ ഗുഹയുടെ സമീപത്തായാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചുമുന്നത്. ചരിത്ര പ്രാധാന്യമുള്ള എടക്കല്‍ ഗുഹയുടെ പരിസരത്ത് നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ച് മാറ്റി കഴിഞ്ഞു. എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ നടന്നു പോകുന്ന പാര്‍ക്കിംഗ് ഏരിയയുടെ പാതയോട് ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശത്ത് നിന്നുമാണ് സ്വകാര്യ വ്യക്തിയുടെ … Continue reading "വയനാട്ടില്‍ അനധികൃത മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം"

Published On:Aug 20, 2018 | 12:54 pm

കല്‍പ്പറ്റ: മഴകെടുതിയുടെ ദുരന്തം ഇനിയും വിട്ടുമാറാത്ത അവസ്ഥയില്‍ വയനാട് ജില്ലയില്‍ അനധികൃത മരങ്ങള്‍ മുറിച്ച് മാറ്റല്‍ വ്യാപകം. പരിസ്ഥിതി ലോല പ്രദേശം കൂടിയായ എടക്കല്‍ ഗുഹയുടെ സമീപത്തായാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചുമുന്നത്. ചരിത്ര പ്രാധാന്യമുള്ള എടക്കല്‍ ഗുഹയുടെ പരിസരത്ത് നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ച് മാറ്റി കഴിഞ്ഞു. എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ നടന്നു പോകുന്ന പാര്‍ക്കിംഗ് ഏരിയയുടെ പാതയോട് ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശത്ത് നിന്നുമാണ് സ്വകാര്യ വ്യക്തിയുടെ മരം മുറിച്ചുമാറ്റിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു