Wednesday, January 23rd, 2019

വയനാട് ജില്ലയില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം

കല്‍പറ്റ: ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം. കെഎസ്‌യു നില മെച്ചപ്പെടുത്തി. എസ്എഫ്‌ഐയുടെ കൈവശമുണ്ടായിരുന്ന പുല്‍പള്ളി പഴശ്ശിരാജാ കോളജ് കെഎസ്‌യു തിരിച്ചുപിടിച്ചു. മുട്ടില്‍ ഡബ്‌ള്യുഎംഒ കോളജില്‍ നാലു സീറ്റുകള്‍ എംഎസ്എഫ് നേടിയപ്പോള്‍ മൂന്നൂ സീറ്റുകള്‍ എസ്എഫ്‌ഐയും ഒരു സീറ്റ് എസ്‌ഐഒയും നേടി. പനമരം സിഎം കോളജില്‍ എംഎസ്എഫ് വിജയിച്ചു. കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജില്‍ എസ്എഫ്‌ഐ ആറു സീറ്റുകളും കെഎസ്‌യു-എംഎസ്എഫ്-എസ്എസ്ഒ സഖ്യം രണ്ടു സീറ്റുകളും നേടി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഏഴു … Continue reading "വയനാട് ജില്ലയില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം"

Published On:Sep 6, 2013 | 6:03 pm

കല്‍പറ്റ: ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം. കെഎസ്‌യു നില മെച്ചപ്പെടുത്തി. എസ്എഫ്‌ഐയുടെ കൈവശമുണ്ടായിരുന്ന പുല്‍പള്ളി പഴശ്ശിരാജാ കോളജ് കെഎസ്‌യു തിരിച്ചുപിടിച്ചു. മുട്ടില്‍ ഡബ്‌ള്യുഎംഒ കോളജില്‍ നാലു സീറ്റുകള്‍ എംഎസ്എഫ് നേടിയപ്പോള്‍ മൂന്നൂ സീറ്റുകള്‍ എസ്എഫ്‌ഐയും ഒരു സീറ്റ് എസ്‌ഐഒയും നേടി.
പനമരം സിഎം കോളജില്‍ എംഎസ്എഫ് വിജയിച്ചു. കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജില്‍ എസ്എഫ്‌ഐ ആറു സീറ്റുകളും കെഎസ്‌യു-എംഎസ്എഫ്-എസ്എസ്ഒ സഖ്യം രണ്ടു സീറ്റുകളും നേടി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഏഴു സീറ്റുകളും മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളജില്‍ എട്ടു സീറ്റുകളും എസ്എഫ്‌ഐ നേടി.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം