Wednesday, September 26th, 2018

തൃശ്ശിലേരിയില്‍ ഭൂമി പിളര്‍ന്ന് ഒമ്പതോളം വീടുകള്‍ തകര്‍ന്നു

വയനാട്: കാട്ടിക്കുളം തൃശ്ശിലേരിയിലും കുളിര്‍മാവ് കുന്നിലും ഭൂമി പിളരുന്നു. ഒമ്പതോളം വീടുകള്‍ തകര്‍ന്ന നിലയില്‍. റോഡുകളും പിളരുകയാണ്. തൃശ്ശിലേരി പ്ലാമൂലകുന്നിലും കുളിര്‍മാവ് കുന്നിലുമാണ് ഭൂമി പിളര്‍ന്ന് വീടുകള്‍ തകര്‍ന്നത്. വാര്‍ഡ് മെമ്പര്‍ ശ്രീജ റെജിയുടെ വീട് പരിസരത്തും കുടുകുളം ഉണ്ണികൃഷ്ണന്‍, സരസ്വതി നിലയം ശരത്, ബീനാ നിവാസ് കൃഷ്ണന്‍, ശാന്ത ദാസന്‍, പേമ്പി ജോഗി, ചിന്നു, ശാന്ത നാരായണന്‍, ജോച്ചി, വെള്ളി പുളിക്കല്‍, ശ്രീനിവാസന്‍ ഉളിക്കല്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പ്രദേശത്തെ രണ്ട് റോഡുകളും പിളര്‍ന്ന് … Continue reading "തൃശ്ശിലേരിയില്‍ ഭൂമി പിളര്‍ന്ന് ഒമ്പതോളം വീടുകള്‍ തകര്‍ന്നു"

Published On:Aug 24, 2018 | 8:08 am

വയനാട്: കാട്ടിക്കുളം തൃശ്ശിലേരിയിലും കുളിര്‍മാവ് കുന്നിലും ഭൂമി പിളരുന്നു. ഒമ്പതോളം വീടുകള്‍ തകര്‍ന്ന നിലയില്‍. റോഡുകളും പിളരുകയാണ്. തൃശ്ശിലേരി പ്ലാമൂലകുന്നിലും കുളിര്‍മാവ് കുന്നിലുമാണ് ഭൂമി പിളര്‍ന്ന് വീടുകള്‍ തകര്‍ന്നത്. വാര്‍ഡ് മെമ്പര്‍ ശ്രീജ റെജിയുടെ വീട് പരിസരത്തും കുടുകുളം ഉണ്ണികൃഷ്ണന്‍, സരസ്വതി നിലയം ശരത്, ബീനാ നിവാസ് കൃഷ്ണന്‍, ശാന്ത ദാസന്‍, പേമ്പി ജോഗി, ചിന്നു, ശാന്ത നാരായണന്‍, ജോച്ചി, വെള്ളി പുളിക്കല്‍, ശ്രീനിവാസന്‍ ഉളിക്കല്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പ്രദേശത്തെ രണ്ട് റോഡുകളും പിളര്‍ന്ന് വന്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു