Tuesday, September 25th, 2018

300 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു

വയനാട്: മഴക്കെടുതിയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 300 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന കുപ്പാടിത്തറ വില്ലേജിലാണ് കൂടുതല്‍ കൃഷി നശിച്ചത്. 20 പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ നടത്തിയ ഹെക്ടര്‍ കണക്കിന് പാടങ്ങള്‍ പ്രളയം വിഴുങ്ങിയതോടെയാണ് നെല്‍കൃഷി വ്യാപകമായി നശിച്ചത്. പഞ്ചായത്തില്‍ ആകെ 325 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഇതില്‍ 300 ഹെക്ടറും കുപ്പാടിത്തറയിലാണ്. 40 ഹെക്ടര്‍ ഞാറ്റടി നശിച്ചതായി കൃഷി ഓഫീസര്‍ സായൂജ് പറഞ്ഞു. നിലമൊരുക്കി ഞാറ് പറിച്ച് നട്ടത് 10 ഹെക്ടറില്‍ … Continue reading "300 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു"

Published On:Aug 21, 2018 | 8:09 am

വയനാട്: മഴക്കെടുതിയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 300 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന കുപ്പാടിത്തറ വില്ലേജിലാണ് കൂടുതല്‍ കൃഷി നശിച്ചത്. 20 പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ നടത്തിയ ഹെക്ടര്‍ കണക്കിന് പാടങ്ങള്‍ പ്രളയം വിഴുങ്ങിയതോടെയാണ് നെല്‍കൃഷി വ്യാപകമായി നശിച്ചത്. പഞ്ചായത്തില്‍ ആകെ 325 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഇതില്‍ 300 ഹെക്ടറും കുപ്പാടിത്തറയിലാണ്. 40 ഹെക്ടര്‍ ഞാറ്റടി നശിച്ചതായി കൃഷി ഓഫീസര്‍ സായൂജ് പറഞ്ഞു. നിലമൊരുക്കി ഞാറ് പറിച്ച് നട്ടത് 10 ഹെക്ടറില്‍ നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു