Tuesday, June 18th, 2019

വയനാട്ടില്‍ മഴ കുറഞ്ഞു; ദുരിതമൊഴിയുന്നില്ല

വെള്ളമിറങ്ങുന്ന മുറക്ക് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

Published On:Aug 17, 2018 | 4:39 pm

വയനാട്: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും പ്രളയം കനത്തനാശം വിതച്ച വയനാട്ടില്‍ ദുരിതം ഒഴിയുന്നില്ല. മഴ കുറഞ്ഞതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിടുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുന്നതാണ് നിലവിലെ പ്രതിസന്ധി.
ഇന്നലെ വൈകിട്ട് മുതല്‍ വയനാട്ടില്‍ മഴ്ക്ക് കുറവുണ്ട്. ഇന്നും കാര്യമായ മഴ ജില്ലയില്‍ പെയ്തില്ല. വെള്ളമിറങ്ങുന്ന മുറക്ക് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറ്ക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. വെള്ളം കയറിയ വീടുകളില്‍ ശുചകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ കുറച്ചു ദിവസം കൂടി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചേക്കും. കുറ്റ്യാടി, താമരശേരി ചുരം വഴി വാഹനങ്ങള്‍ ഓടുന്നുണ്ട്. കഐസ്ആര്‍ടിസിയും അവശ്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ രാത്രിയില്‍ പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ മലയിടിച്ചിലില്‍ നാല് വീടുകള്‍ മണ്ണിനടിയിലായി. ആളപായം ഉണ്ടായിട്ടില്ല. ഇവിടെയുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    10 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    12 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    13 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    16 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    17 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    19 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    19 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    20 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    20 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി