Monday, June 17th, 2019

ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നു: മന്ത്രി മാത്യു ടി തോമസ്

ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ വരാനിരിക്കുന്ന വര്‍ള്‍ച്ചയേയും നേരിടാനാകൂ.

Published On:Sep 14, 2018 | 11:13 am

തിരു: മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നുണ്ടെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോമസ്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ വരാനിരിക്കുന്ന വര്‍ള്‍ച്ചയേയും നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    49 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    5 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    6 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    6 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    6 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു