Friday, April 19th, 2019

ബോട്ടില്‍നിന്ന് കായലില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി

ആലപ്പുഴ: പൂച്ചാക്കലില്‍ ബോട്ടില്‍നിന്ന് കായലില്‍ ചാടിയ മധ്യവയസ്‌കനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. കുറവിലങ്ങാട് സ്വദേശി ഇമ്മാനുവലാണ്(55) കായലില്‍ ചാടിയത്. വൈക്കം ഫെറിയില്‍നിന്ന് തവണക്കടവിലേക്കുള്ള ബോട്ടില്‍നിന്നുമാണ് കായലിലേക്ക് ഇയാള്‍ എടുത്തുചാടിയത്. തവണക്കടവില്‍നിന്ന് വൈക്കത്തേക്ക് പോയ ബോട്ട് ജീവനക്കാരാണ് ഇത് കണ്ട ഉടന്‍ കായലില്‍ എടുത്തുചാടി ബോട്ട് ജീവനക്കാരായ ഷാഹുല്‍ ഹമീദ്, സത്യന്‍, ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്ന് ഇമ്മാനുവലിലെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തവണക്കടവില്‍ നിന്നെത്തിയ ബോട്ടില്‍ ഇയാളെ കരക്കെത്തിക്കുകയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു.

Published On:May 18, 2017 | 8:04 am

LIVE NEWS - ONLINE

  • 1
    7 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    8 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    12 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5

  • 6
    12 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം