Sunday, September 23rd, 2018

വാഷിംഗ്ടണ്‍ ഓപ്പണ്‍ കിരീടം അലക്‌സാണ്ടര്‍ സവറേവിന്

സവറോവ് ഈ സീസണില്‍ നേടുന്ന മൂന്നാം ടൂര്‍ ലെവല്‍ കിരീടമാണിത്.

Published On:Aug 6, 2018 | 8:11 am

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഓപ്പണ്‍ കിരീടം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവിന്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് ഡെ മിനൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍: 6-2, 6-4.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സവറോവ് വാഷിംഗ്ടണ്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തുന്നത്. സവറോവ് ഈ സീസണില്‍ നേടുന്ന മൂന്നാം ടൂര്‍ ലെവല്‍ കിരീടമാണിത്.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി