Monday, February 18th, 2019

അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍സൂക്ഷിക്കുക

ഡല്‍ഹി: അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍ക്ക് താക്കീതുമായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മൈക്രോ സേഫാഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിംഗിലാണ് ഇത്തരം സൈറ്റുകള്‍ പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. ചൈല്‍ഡ് എക്‌സ്‌പ്ലൊയ്‌റ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ നല്‍കിയിട്ടുള്ള ലിസ്റ്റ് പ്രകാരം കുട്ടികളുടെ അശ്ലീലത പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ തെരയുമ്പോഴാണ് ബിംഗില്‍ ഈ മെസേജ് വരിക. ഇത്തരം സൈറ്റുകള്‍ പരിശോധിക്കുന്നത് നിയമവിരുദ്ധമാണ് എന്നു സൂചിപ്പിക്കുന്നതോടൊപ്പം ഓലൈന്‍ കൗസിലിംഗ് സര്‍വീസ് നടത്തുന്ന ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കും പ്രത്യക്ഷപ്പെടും. പോണ്‍ സൈറ്റുകളുടെ കാര്യത്തില്‍ കൃത്യമായ … Continue reading "അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍സൂക്ഷിക്കുക"

Published On:Aug 7, 2013 | 4:31 pm

microsoft bing

ഡല്‍ഹി: അശ്ലീല സൈറ്റുകള്‍ തെരയുന്നവര്‍ക്ക് താക്കീതുമായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മൈക്രോ സേഫാഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിംഗിലാണ് ഇത്തരം സൈറ്റുകള്‍ പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. ചൈല്‍ഡ് എക്‌സ്‌പ്ലൊയ്‌റ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ നല്‍കിയിട്ടുള്ള ലിസ്റ്റ് പ്രകാരം കുട്ടികളുടെ അശ്ലീലത പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ തെരയുമ്പോഴാണ് ബിംഗില്‍ ഈ മെസേജ് വരിക. ഇത്തരം സൈറ്റുകള്‍ പരിശോധിക്കുന്നത് നിയമവിരുദ്ധമാണ് എന്നു സൂചിപ്പിക്കുന്നതോടൊപ്പം ഓലൈന്‍ കൗസിലിംഗ് സര്‍വീസ് നടത്തുന്ന ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കും പ്രത്യക്ഷപ്പെടും. പോണ്‍ സൈറ്റുകളുടെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചില വെബ്‌സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും നോട്ടിഫിക്കേഷനില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    5 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    6 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും