Monday, September 24th, 2018

പിടികിട്ടാപ്പുള്ളി 12 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മാനന്തവാടി: കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയ 12 വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. കാട്ടിക്കുളം സന്തോഷ് വില്ലയില്‍ സന്തോഷ് സത്യവ്രതന്‍(43)ആണ് ബംഗലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്. തിരുനെല്ലി പൊലീസിനു കൈമാറിയ പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി. തിരുനെല്ലി സ്‌റ്റേഷനില്‍ 2006ല്‍ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് സന്തോഷ്. പാക്കറ്റ് ചാരായവുമായി എക്‌സൈസ് പിടികൂടിയ പ്രതിയെ ബലമായി മോചിപ്പിച്ചതും കാട്ടിക്കുളത്തെ ഹോട്ടലുടമയായിരുന്ന സ്ത്രീയെ മര്‍ദിച്ചതുമാണ് കേസുകള്‍. ആറു മാസം മുന്‍പ് തിരച്ചില്‍ നോട്ടിസ് … Continue reading "പിടികിട്ടാപ്പുള്ളി 12 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍"

Published On:Jun 20, 2018 | 8:07 am

മാനന്തവാടി: കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയ 12 വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. കാട്ടിക്കുളം സന്തോഷ് വില്ലയില്‍ സന്തോഷ് സത്യവ്രതന്‍(43)ആണ് ബംഗലൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്. തിരുനെല്ലി പൊലീസിനു കൈമാറിയ പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി. തിരുനെല്ലി സ്‌റ്റേഷനില്‍ 2006ല്‍ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പ്രതിയാണ് സന്തോഷ്. പാക്കറ്റ് ചാരായവുമായി എക്‌സൈസ് പിടികൂടിയ പ്രതിയെ ബലമായി മോചിപ്പിച്ചതും കാട്ടിക്കുളത്തെ ഹോട്ടലുടമയായിരുന്ന സ്ത്രീയെ മര്‍ദിച്ചതുമാണ് കേസുകള്‍. ആറു മാസം മുന്‍പ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പ്രതി സിംഗപ്പൂരില്‍നിന്നും വരുന്ന വഴിയാണ് തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    7 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    12 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു