Monday, October 23rd, 2017

അറിയുമോ ഈ വാമിക ഗബ്ബിയെ..!

സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും വാമിക അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ,ഹിന്ദി സിനിമകളിലും നിരവധി ആരാധകരുണ്ട് വാമികക്ക്.

Published On:Aug 8, 2017 | 10:23 am

അറിയമോ വാമിഗ ഗബ്ബി എന്ന ഈ പഞ്ചാബി സുന്ദരിയെ…ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് വാമിക. ഇപ്പോള്‍ എസ്.ജെ. സൂര്യയുടെ നായികയാവുന്ന ത്രില്ലിലാണ് ഈ 23 കാരി. ഇരവാകാലം എന്നാണ് ചിത്രത്തിന്റെ പേര്. അശ്വിന്‍ ശരവണനാണ് ഇരവാകാലം സംവിധാനം ചെയ്യുന്നത്. മലയാളി താരം ശിവദയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. തേനണ്ട്രാല്‍ സ്റ്റുഡിയോയുടെ ബാനനറില്‍ എന്‍. രാമസ്വാമിയും ഹേമ രുക്മിണിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി കഴിഞ്ഞു.
സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും വാമിക അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ,ഹിന്ദി സിനിമകളിലും വാമികക്ക് നിരവധി ആരാധകരുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    11 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്